Sunday, 28 February 2016

Muthe Ponne Pinangalle ~ Action Hero Biju Song Lyrics



മുത്തേ.......പൊന്നേ......പിണങ്ങല്ലേ
എന്തേ കുറ്റം ചെയ്തു ഞാൻ.....

മുത്തേ......പൊന്നേ...... പിണങ്ങല്ലേ....
എന്തേ കുറ്റം ചെയ്തു ഞാൻ....

എന്തിന്ന് പെണ്ണേ നിനിക്കിന്നു പിണക്കം
നീയെന്റെ കരളല്ലേ.....

രാവിന്റെ മാറിൽ മയക്കം കൊള്ളുമ്പോൾ
നീയല്ലോ കനവാകെ....

പകലിന്റെ മടിയിൽ മിഴി തുറന്നാൽ
രാവത്തും വരക്കും നിൻരൂപം മുന്നിൽ....

മൊത്തത്തിൽ പറഞ്ഞാൽ നീയെന്റെ നിഴലും വെളിച്ചമെന്നിൽ തൂവുന്ന വിളക്കും...

മുത്തേ....പൊന്നേ....പിണങ്ങല്ലേ
എന്തേ കുറ്റം ചെയ്തു ഞാൻ....

താനേ തന്നന്നേ തന്നാനേ താനന്നേ താനേ തന്നന്നേ തന്നാനേ താനന്നേ.....

ചെട്ടിക്കുളങ്ങര ഭരണിക്കുപോകാം
പൂരപ്പറമ്പാകെ തട്ടിമുട്ടി നടക്കാം....

താനേ തന്നന്നേ തന്നാനേ താനന്നേ...

ചേലുള്ള കല്ലുള്ള മാലകൾ
വാങ്ങാം...
കണ്ണാടി വളവിൽക്കും കടയിലും കേറാം....

താനേ തന്നന്നേ തന്നാനേ താനന്നേ....

കണ്ണോടു കണ്ണോരം നോക്കിയിരിക്കാം...
കാതോട്കാതോരം കഥകൾ പറയാം...

മുത്തേ.....പൊന്നേ.... പിണങ്ങല്ലേ...
എന്തേ കുറ്റം ചെയ്തു ഞാൻ.....

താനേ തന്നന്നേ തന്നാനേ താനന്നേ താനേ തന്നന്നേ തന്നാനേ താനന്നേ താനേ തന്നന്നേ തന്നാനേ താനന്നേ താനേ തന്നന്നേ തന്നാനേ താനന്നേ....



No comments :

Post a Comment

Related Posts Plugin for WordPress, Blogger...